Sachin Tendulker's advice to Kohli
ബൗളര്‍മാര്‍ക്ക് 10 വിക്കറ്റ് മാത്രമേ പരമാവധി നേടാനാവു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അങ്ങനെ ഒരു പരിധി ഇല്ല. അതുകൊണ്ട് ഒരിക്കലും സംതൃപ്തനാവരുത്. അതേസമയം സന്തോഷവാനാവൂ എന്നും സച്ചിന്‍ കൊഹ്‌ലിയോട് പറഞ്ഞിട്ടുണ്ട്.
#Sachin